തലയാഴം ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31 മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
വിവരാവകാശ നിയമം

തലയാഴം ഗ്രാമപഞ്ചായത്ത്

വിവരാവകാശ നിയമം 2005

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
രാജിമോൻ വി എൻ (സെക്രട്ടറി)
Ph: 7902396411

അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
കിരൺ പി (ജൂനിയർ സൂപ്രണ്ട്)
Ph: 9947678430

അപ്പലേറ്റ് അധികാരി
ജോയ് മാത്യു
Ph: 9496044601

അസി. ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ)
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് പി. ഒ., കോട്ടയം.

.