തലയാഴം ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31 മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
സ്റ്റാന്റിംഗ് കമ്മിറ്റികൾ

തലയാഴം  ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾ, സാമ്പത്തിക കാര്യങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ, ആരോഗ്യ–വിദ്യാഭ്യാസ മേഖലകൾ എന്നിവ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ളതാണ് സ്റ്റാൻഡിംഗ് കമ്മിറ്റികൾ. ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും ഈ കമ്മിറ്റികൾ പ്രധാന പങ്കുവഹിക്കുന്നു...

.