തലയാഴം ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31 മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
നിർവ്വഹണ ഉദ്യോഗസ്ഥർ

 

തലയാഴം ഗ്രാമപഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ നിർവ്വഹണ ചുമതലയുള്ള ഉദ്യോഗസ്ഥർ

👨‍💼ശ്രീ. റജിമോൻ വി എൻ

സെക്രട്ടറി
തലയാഴം ഗ്രാമപഞ്ചായത്ത്

👨‍💼 മഞ്ജു ജി

അസിസ്റ്റന്റ് സെക്രട്ടറി

🌾ശ്രീമതി. രേഷ്മ ഗോപി

കൃഷി ഓഫീസർ

🌿 ഡോ. ജയപ്രീതി ഗ്രേസ് ബെല്ല

മെഡിക്കൽ ഓഫീസർ
ആയുർവേദ ഡിസ്പെൻസറി

🏥 ഡോ. ജിൻറു ഫിലിപ്പ്

മെഡിക്കൽ ഓഫീസർ
കുടുംബാരോഗ്യ കേന്ദ്രം

🏥 ഡോ. മായാദേവി കെ

മെഡിക്കൽ ഓഫീസർ
ഹോമിയോ ഡിസ്പെൻസറി

🐄 ഡോ. അനിൽ കുമാർ

സീനിയർ വെറ്റിനറി സർജൻ

🏗️ ശ്രീ. ഭാവന കെ യു

അസിസ്റ്റന്റ് എഞ്ചിനീയർ
LID & EW

🏡 ശ്രീ. ശ്രീലത

വി.ഇ.ഒ
തലയാഴം

👩‍👧 ശ്രീമതി മിനി

ഐ.സി.ഡി.എസ് സൂപ്പർവൈസർ

🏫 ശ്രീ. അനുപമ

ഹെഡ്മിസ്ട്രസ്
ഗവ. L P സ്കൂൾ

🐟 ശ്രീമതി. പ്രിയ

ഫിഷറീസ് ഓഫീസർ

🥛 ശ്രീ പ്രദീഷ്

ഡയറി ഫാം ഇൻസ്ട്രക്ടർ

🏛️ 👨‍💼 🌾 🏥 🐄

തലയാഴം ഗ്രാമപഞ്ചായത്ത് – വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനത്തിലൂടെ ജനസേവന മികവിലേക്ക്

.