തലയാഴം ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31 മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
ജന പ്രതിനിധികൾ

ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ വിവരങ്ങൾ

ചെറിയ വിവരണം

ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിവിധ സ്ഥിരംസമിതി അധ്യക്ഷന്മാർ, വാർഡ് മെമ്പർമാർ എന്നിവരടങ്ങിയതാണ്. പഞ്ചായത്ത് വികസനം, ക്ഷേമ പ്രവർത്തനങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ ആസൂത്രണത്തിലും നടപ്പാക്കലിലും ഭരണസമിതി അംഗങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. പൊതുജനങ്ങളുടെ ആവശ്യങ്ങൾ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും വിവിധ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനും ഇവർ നേതൃത്വം നൽകുന്നു.

f