ഡാറ്റാ ബാങ്ക്
🌾 നെൽവയൽ - തണ്ണീർത്തട ഡാറ്റാബാങ്ക്
2008-ലെ കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ ചട്ടങ്ങളിലെ സെക്ഷൻ 4-ഉം, 2017-ലെ നെൽവയൽ - തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ചട്ടങ്ങളിലെ സെക്ഷൻ 2-ഉം പ്രകാരം തയ്യാറാക്കിയ തലയാഴം ഗ്രാമപഞ്ചായത്തിലെ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും സംക്ഷിപ്ത വിവരങ്ങൾ ഉൾക്കൊള്ളുന്ന ഡാറ്റാബാങ്ക് രേഖ താഴെ നൽകിയിരിക്കുന്നു.