തലയാഴം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കേരളോത്സവം 2026 നവംബർ 7, 8 തീയതികളിൽ സംഘടിപ്പിക്കുന്നു
പരാതികള്‍

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പരാതികളും പരിഹാരങ്ങളും

തലയാഴം  ഗ്രാമപഞ്ചായത്തിനെ ശുചിത്വമുള്ളതാക്കുന്നതിന്റെ ഭാഗമായി, അനധികൃത മാലിന്യ തള്ളൽ, സംസ്കരണ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ അറിയിക്കാനും പരിഹരിക്കാനുമുള്ള സൗകര്യം പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.

.