തലയാഴം ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31 മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
ഓഫീസ് ഉത്തരവുകൾ

 ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി അധികാരപ്പെട്ട ഉദ്യോഗസ്ഥർ പുറപ്പെടുവിക്കുന്ന ഔദ്യോഗിക നിർദ്ദേശങ്ങളാണ്. ജീവനക്കാരുടെ ചുമതലകൾ, ഭരണപരമായ തീരുമാനങ്ങൾ, വിവിധ പദ്ധതികളുടെ നിർവ്വഹണം, ഔദ്യോഗിക നടപടിക്രമങ്ങൾ തുടങ്ങിയവ സംബന്ധിച്ച നിർദ്ദേശങ്ങൾ ഓഫീസ് ഉത്തരവുകളിലൂടെ അറിയിക്കുന്നു.

  • Senior Clerk reliving Order