ചിത്രങ്ങളിലൂടെ
📸 ഓപ്പറേഷൻ തൂഫാൻ 2.0
തലയാഴം ഗ്രാമപഞ്ചായത്തിലെ പ്രവർത്തനങ്ങൾ
Operation Toofan 2.0 Anti-Drug Drive – Activity Glimpses
ലഹരിവിരുദ്ധ സന്ദേശം വാർഡുതലങ്ങളിലേക്ക് എത്തിക്കുന്നതിനായി തലയാഴം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിലും വിദ്യാലയങ്ങളിലും സംഘടിപ്പിച്ച ജനകീയ പ്രതിരോധ പരിപാടികളുടെ ചിത്രങ്ങൾ താഴെ കാണാം.
PHOTO 01
തൂഫാൻ ഗ്രാമസഭ
ഓപ്പറേഷൻ തൂഫാൻ 2.0 ഉദ്ഘാടന ദിനത്തിലെ പരിപാടികൾ
PHOTO 02
സ്കൂൾ ബോധവൽക്കരണം
തൂഫാൻ വാരിയർ ബാഡ്ജ് വിതരണം
PHOTO 03
ലഹരിവിരുദ്ധ റാലി
കുടുംബശ്രീ & പൊതുജന പങ്കാളിത്തത്തോടെയുള്ള ബോധവൽക്കരണം
PHOTO 04
ലഹരിവിരുദ്ധ പ്രതിജ്ഞ
പഞ്ചായത്ത് തല ഉദ്ഘാടന ചടങ്ങ്