തലയാഴം ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31 മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങളിലും ഭരണനിർവഹണത്തിലും സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനുള്ള പ്രധാന സംവിധാനമാണ് ഓഡിറ്റ്. വരവ്–ചെലവുകൾ, നികുതി പിരിവ്, പദ്ധതികളുടെ നിർവഹണം, സാമ്പത്തിക ഇടപാടുകൾ എന്നിവ പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങളും തിരുത്തൽ നടപടികളും ഓഡിറ്റ് റിപ്പോർട്ടിലൂടെ വ്യക്തമാക്കുന്നു. പൊതുഫണ്ടിന്റെ കാര്യക്ഷമവും ഉത്തരവാദിത്വപരവുമായ വിനിയോഗം ഉറപ്പാക്കുന്നതിൽ ഓഡിറ്റ് നിർണായക പങ്കുവഹിക്കുന്നു.

.
  • Audit Report 2024-25
  • Audit Report 2023-24