തലയാഴം ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31 മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
പ്രസിഡന്റ്

ലിജി സലഞ്ച് രാജ്
പ്രസിഡന്റ്, തലയാഴം ഗ്രാമപഞ്ചായത്ത്

ചെറിയ വിവരണം:
തലയാഴം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി ജനങ്ങളുടെ ക്ഷേമത്തിനും പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും നേതൃത്വം നൽകുന്നു. പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കും പരാതികൾക്കും പ്രാധാന്യം നൽകി സുതാര്യവും ജനകീയവുമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്നു.

വാർഡ്: 4 – കൂവം
വിദ്യാഭ്യാസ യോഗ്യത: SSLC
തൊഴിൽ: വീട്ടമ്മ
വൈവാഹിക സ്ഥിതി: വിവാഹിത
സംവരണം: വനിത

.