തലയാഴം ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31 മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
തലയാഴം ഗ്രാമപഞ്ചായത്ത് ടി ബി മുക്ത ഗ്രാമപഞ്ചായത്ത് -അവാർഡ്

തലയാഴം ഗ്രാമപഞ്ചായത്ത് 
ടി ബി മുക്ത ഗ്രാമപഞ്ചായത്ത് -അവാർഡ്

Award